MARUNNU SEVA (മരുന്നു സേവ)
750
CONDITIONS TO BE OBSERVED
- മരുന്നുകഴിക്കാൻവരുന്നയാൾ ലഹരി പാനീയങ്ങൾ ഉപയോഗിക്കുന്ന ശീലമുള്ള ആളാണ് എങ്കിൽ മരുന്ന് കഴിക്കുന്നതിന് മുമ്പും പിൻപും മുന്ന് ദിവസങ്ങളിൽ ലഹരിപാനീയങ്ങളും പദാർത്ഥങ്ങളും ഉപയോഗിക്കാൻ പാടില്ല.
- മരുന്ന്കഴിക്കുന്നവർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം
- ഗർഭിണികൾ മരുന്ന് സേവിക്കാൻ പാടുള്ളതല്ല
- ഹൃദ്രോഗികൾ മരുന്ന് കഴിക്കുവാൻ പാടുള്ളതല്ല
- മരുന്നു കഴിക്കാൻ വരുന്ന ആളിനോടൊപ്പം രക്ഷാകർത്താവിനെയോ , സഹായി യെയോ നിർബന്ധമായും കൊണ്ടുവന്നിരിക്കണം.
|
- மருந்து குடிப்பவர் மது அருந்தும் பழக்கம் உள்ளவரானால் மருந் குடிப்பதற்க்கு மூன்று நாட்க்களுக்கு முன்புBமதுவோ மற்றும் எந்தவிதமான போதை பொருட்களையோ உபயோகித்திருக்க கூடாது .
- மருந் குடிப்பவர் பதினெட்டு (18) வயது நிறைந்திருக்க வேண்டும்
- இருதய நோயாளிகள் மருந்து குடிக்கலாகாது .
- கர்ப்பம் தரித்த பெண்கள் மருந்து குடிக்கலாகாது
- மருந்து குடிக்க வருவார்கள் உறவினர் அல்லது உதவியார்கள் ஒருவரை அவசியம் அழைத்துவர வேண்டும்
|
- If in the habit of consuming alcoholic drinks, must not consume any kind of intoxicants in the
Three days prior to before taking the devotional medicine.
- Must have completed18 years
- Pregnant women should not take the medicine
- Cardiac patients should not take the medicine
|